Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്ലട ബസിൽ...

കല്ലട ബസിൽ യാത്രക്കാരി​യെ പീഡിപ്പിക്കാൻ ശ്രമം; കാസർകോട്​ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
കല്ലട ബസിൽ യാത്രക്കാരി​യെ പീഡിപ്പിക്കാൻ ശ്രമം; കാസർകോട്​ സ്വദേശി അറസ്​റ്റിൽ
cancel

കോഴിക്കോട്​: ദീർഘദൂര സ്വകാര്യ ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ. കല്ലട ബസിൽ വെച്ചാണ്​ യുവതിക്ക്​ നേരെ പീഡന​ശ്രമമ​ുണ്ടായത്​. സംഭവത്തിൽ കാസർകോട്​ കുടലു സ്വദേശി മുനവറിനെ (23) പൊലീസ്​ അറസ്​റ്റ​ു ചെയ്​തു.

ഇന്ന്​ പുലർച്ചെ 3.30 ഓടെ മലപ്പുറം കോട്ടക്കൽ സ്​റ്റേഷൻ പരിധിയിൽ വെച്ചാണ്​ സംഭവം. കൊല്ലം സ്വദേശിയുടെ പരാതിയെ തുടർന്ന്​ ബസ്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsprivate busKallada Bus
News Summary - Rape attempt in bus - Kerala news
Next Story