Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ വിദ്യാർഥിനികളെ...

സ്​കൂൾ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ റിമാൻഡിൽ

text_fields
bookmark_border
സ്​കൂൾ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; യുവാക്കൾ റിമാൻഡിൽ
cancel

പ​ന​മ​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു യു​വാ​ക്ക​ളെ പ​ന​മ​രം പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തു. കീ​ഞ്ഞു​ക​ട​വ് പെ​രി​ങ്ങാ​ത്തൊ​ടി മു​ഹ​മ്മ​ദ് മു​ബ​ഷി​ർ (21), തോ​ട്ടു​മു​ഖം മു​ന​വി​ർ (21) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. പോ​ക്സോ ചു​മ​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​രാ​ഴ്ച മു​മ്പ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​റി​ൽ ക​യ​റ്റി മൈ​സൂ​രു ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrape attemptchild rapeschool girl kidnap
News Summary - rape attempt against school girls-kerala news
Next Story