Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനാരോപണം:...

പീഡനാരോപണം: വേണുഗോപാലിന്റെ മൊഴിയെടുത്തു

text_fields
bookmark_border
പീഡനാരോപണം: വേണുഗോപാലിന്റെ മൊഴിയെടുത്തു
cancel

ന്യൂ​ഡ​ൽ​ഹി: സോ​ളാ​ർ കേ​സി​ലെ പ്ര​തി​യാ​യ വ​നി​ത​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ മൊ​ഴി സി.​ബി.​ഐ രേ​ഖ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്ത​തെ​ന്ന് സി.​ബി.​ഐ വൃ​ത്ത​ങ്ങ​ൾ ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു. വേ​ണു​ഗോ​പാ​ല​ട​ക്കം ആ​റു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​ര​ള ​പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ശി​പാ​ർ​ശ​യി​ൽ കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape allegationkc venugpopal
News Summary - rape allegation: Venugopal's statement taken
Next Story