Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീ​ഡ​ന​ശ്ര​മം; സ്വ​യം...

പീ​ഡ​ന​ശ്ര​മം; സ്വ​യം തീ​കൊ​ളു​ത്തി​യ 15കാ​രി മ​രി​ച്ചു

text_fields
bookmark_border
പീ​ഡ​ന​ശ്ര​മം;  സ്വ​യം തീ​കൊ​ളു​ത്തി​യ  15കാ​രി മ​രി​ച്ചു
cancel

കൊ​​ച്ചി: അ​​യ​​ല്‍വാ​​സി​​യു​​ടെ പീ​​ഡ​​ന​​ശ്ര​​മ​​ത്തെ തു​​ട​​ര്‍ന്ന് തീ​​കൊ​​ളു​​ത്തി ആ​​ത്മ​​ഹ​​ത് യ​​ക്ക്​ ശ്ര​​മി​​ച്ച പെ​​ണ്‍കു​​ട്ടി മ​​രി​​ച്ചു. കൊ​​ച്ചി തേ​​വ​​ര​​യി​​ലെ 15കാ​​രി​​യാ​​ണ് മ​​രി​​ച്ച​​ ത്. ഇ​​ക്ക​​ഴി​​ഞ്ഞ എ​​ട്ടി​​നാ​​ണ് പെ​​ൺ​​കു​​ട്ടി ദേ​​ഹ​​ത്ത് മ​​ണ്ണെ​​ണ ഒ​​ഴി​​ച്ച് തീ​​കൊ​​ളു​​ത്തി​​യ​​ത്. 50 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പൊ​​ള്ള​​ലേ​​റ്റ പെ​​ണ്‍കു​​ട്ടി​​യെ ആ​​ദ്യം കൊ​​ച്ചി​​യി​​ലെ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും പൊ​​ള്ള​​ല്‍ ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ല്‍ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 7.30ഓ​​ടെ​​യാ​​ണ് മ​​രി​​ച്ച​​ത്.

പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ അ​യ​ല്‍വാ​സി​യെ സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ന്‍ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideRape Casekerala newsmalayalam news
News Summary - Rape: 15 Year old Death-Kerala News
Next Story