Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

text_fields
bookmark_border
ranni school bus 897
cancel

പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ ചോവൂർമുക്കിൽ വെച്ച് അപകടത്തിൽപെട്ടത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു. ഒരു കുട്ടിക്കും ബസിലുണ്ടായിരുന്ന ജീവനക്കാരിക്കും പരിക്കേറ്റതായാണ് വിവരം.

അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranni school bus accident
Next Story