Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാന്നിയിൽ ക്വാറൻറീനിൽ കഴിയുന്നയാളുടെ വീടിന്​ നേരെ ആക്രമണം

text_fields
bookmark_border
റാന്നിയിൽ ക്വാറൻറീനിൽ കഴിയുന്നയാളുടെ വീടിന്​ നേരെ ആക്രമണം
cancel

റാന്നി: ഹോം ക്വാറൻറീനിൽ കഴിയുന്നയാളുടെ വീടിന് നേരെ ആക്രമണം. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ.എം. ജോസഫിൻെറ വീടിന് നേരെയാണ് ശനിയാഴ്​ച രാത്രിയിൽ കല്ലേറുണ്ടായത്. കല്ലേറിൽ വീടിൻെറ ജനൽചില്ലുകൾ പൊട്ടി

മധ്യപ്രദേശിൽ നിന്ന് ശനിയാഴ്​ച രാത്രി 10 മണിക്കാണ് ഇയാൾ വീട്ടിൽ എത്തി ക്വാറൻറീനിലായത്. ഇതിനു ശേഷമായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ ഷെഫിൻ ജോർജ് എന്നയാളുടെ പേരിൽ റാന്നി പൊലീസ് കേസെടുത്തു. ജോസഫ് ഇൻഡോറിൽ പാസ്​റ്ററാണ്. നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യമായിരിക്കാം സംഭവത്തിന്​ പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ranni man on quarantine attacked -kerala news
Next Story