Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരഞ്ചിത്ത്​ വധം;...

രഞ്ചിത്ത്​ വധം; പ്രതികൾ ഒളിവിൽ -വിജയ്​ സാഖറെ

text_fields
bookmark_border
രഞ്ചിത്ത്​ വധം; പ്രതികൾ ഒളിവിൽ -വിജയ്​ സാഖറെ
cancel

ആലപ്പുഴയിലെ ബി.ജെ.പി സംസ്ഥാന നേതാവ്​ രഞ്ചിത്ത്​ വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എ.ഡി.ജി.പി വിജയ്‌ സാഖറെ. ഈ പ്രതികളെകുറിച്ച് നിർണായകമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയെടുക്കും. മുഴുവൻ പ്രതികളെയും പിടിക്കാൻ സാധിക്കും. പൊലീസ് പ്രത്യേക സംഘങ്ങളായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 അയി. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അഞ്ചുപേരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Sakharealappuzha murder
News Summary - Ranjith murder; Defendants abscond - Vijay Sakhare
Next Story