Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി അഴിമതിയുടെ...

പിണറായി അഴിമതിയുടെ ക്യാപ്റ്റൻ –സുർജെവാല

text_fields
bookmark_border
പിണറായി അഴിമതിയുടെ ക്യാപ്റ്റൻ –സുർജെവാല
cancel

തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ദു​ര്‍ഭ​ര​ണ​ത്തി​െൻറ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ക്യാ​പ്റ്റ​നാ​ണെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍ദീ​പ്സി​ങ് സു​ർ​ജെ​വാ​ല. പി​ണ​റാ​യി​യും സം​ഘ​വും കേ​ര​ള​ത്തി​ലെ ഭ​ര​ണ​സം​വി​ധാ​ന​ത്തെ സ​മ്പൂ​ര്‍ണ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്കും അ​ഴി​മ​തി​യി​ലേ​ക്കും അ​നി​യ​ന്ത്രി​ത​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​ഗാ​ധ​ത​യി​ലേ​ക്കും ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. ക്യാ​പ്റ്റ​െൻറ സം​ഘം സ്വ​ര്‍ണ​ക്ക​ള്ള​ക്ക​ട​ത്ത് ആ​രോ​പ​ണ​ത്തി​െൻറ ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി​യ​താ​യി അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​യ 499.7 ല്‍ ​എ​ത്തി​നി​ല്‍ക്കു​ന്നു. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ കേ​ര​ളം മു​ന്‍നി​ര​യി​ലാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്​ ഷാ​യും ത​മ്മി​ലു​ള്ള നി​ര​ന്ത​ര സം​വാ​ദ​ങ്ങ​ളും സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തും സം​ശ​യാ​സ്​​പ​ദ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Randeep SurjewalaPinarayi VijayanPinarayi Vijayan
Next Story