Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി

text_fields
bookmark_border
രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി
cancel
Listen to this Article

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയോഗിച്ചു.

രമ്യ അടക്കം 10 ജനറൽ സെക്രട്ടറിമാരാണ് പുതുതായി പ്രഖ്യാപിച്ച ഭാരവാഹിപട്ടികയിൽ ഉള്ളത്. 49 സെക്രട്ടറിമാരെയും പുതുതായി നിയോഗിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramya Haridas, Youth Congress General Secretary
Next Story