Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​മ്യ ഹ​രി​ദാ​സ്​...

ര​മ്യ ഹ​രി​ദാ​സ്​ എം.​പി​ക്ക്​ കാ​ർ: മുല്ലപ്പള്ളിയെ വിമർശിച്ച്​ അനിൽ അക്കര

text_fields
bookmark_border
ര​മ്യ ഹ​രി​ദാ​സ്​ എം.​പി​ക്ക്​ കാ​ർ: മുല്ലപ്പള്ളിയെ വിമർശിച്ച്​ അനിൽ അക്കര
cancel
തൃ​ശൂ​ർ: ഫേ​സ്​ ബു​ക്കി​ൽ ആ​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചു. ര​മ്യ ഹ​രി​ദാ​സ്​ എം.​പി​ക്ക്​ 14 ല​ക്ഷം രൂ​പ​യു​ടെ കാ​ർ വാ​ങ്ങാ​ൻ പി​രി​വ്​ എ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ എ​തി​ർ​ത്ത​താ​ണ്​ അ​നി​ൽ അ​ക്ക​ര​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​ന്നി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ​ി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച അ​നി​ൽ ര​മ്യ​യു​ടെ കാ​ർ വി​വാ​ദ​ത്തി​ൽ മു​ല്ല​പ്പ​ള്ളി​യു​ടെ നി​ല​പാ​ട് സൈ​ബ​ർ സ​ഖാ​ക്ക​ൾ​ക്ക് ലൈ​ക്ക​ടി​ച്ച പോ​ലെ​യാ​െ​യ​ന്ന്​ ആ​ക്ഷേ​പി​ച്ചു. ‘മു​ല്ല​പ്പ​ള്ളി​യെ പോ​ലെ ഞാ​നും എ.​ഐ.​സി.​സി അം​ഗ​മാ​ണ്, പ്ര​സി​ഡ​ൻ​റാ​ണെ​ന്ന വ്യ​ത്യാ​സം മാ​ത്ര​േ​മ​യു​ള്ളൂ’- മു​ല്ല​പ്പ​ള്ളി​ക്ക്​ മു​ന്ന​റി​യി​പ്പെ​ന്ന​പോ​ലെ അ​നി​ൽ പ​റ​ഞ്ഞു. മു​ല്ല​പ്പ​ള്ളി​ക്ക് ഫേ​സ്ബു​ക്കി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​മെ​ങ്കി​ൽ ത​ങ്ങ​ൾ​ക്കും അ​താ​വാ​ം- അ​നി​ൽ പറഞ്ഞു.

ര​മ്യ ഹ​രി​ദാ​സ് എം.​പി​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ർ വാ​ങ്ങി​ക്കു​ന്ന​തി​നെ​തി​രെ മു​ല്ല​പ്പ​ള്ളി നി​ല​പാ​ടെ​ടു​ത്ത​തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​നി​ൽ അ​ക്ക​ര കു​റി​പ്പി​ട്ടി​രു​ന്നു. കാ​ർ വാ​ങ്ങി​ക്കു​ന്ന​തി​ൽ നി​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സും ര​മ്യ ഹ​രി​ദാ​സും പി​ന്മാ​റി​യെ​ങ്കി​ലും അ​നി​ൽ അ​ക്ക​ര അ​തി​​െൻറ വ​ക്​​താ​വാ​യി തു​ട​ർ​ന്നു. രാ​വി​ലെ തൃ​ശൂ​ർ ഡി.​സി.​സി​ക്ക് പ്ര​സി​ഡ​ൻ​റി​ല്ലെ​ന്നും അ​തി​നു​ത്ത​ര​വാ​ദി മു​ല്ല​പ്പ​ള്ളി​യാ​ണെ​ന്നും പ​റ​ഞ്ഞ്​ ​േഫ​സ്​ ബു​ക്ക്​ കു​റി​പ്പി​ട്ട​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ തു​റ​ന്ന​ടി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccyouth congressAnil AkkaraRamya haridas
News Summary - Ramya Haridas Youth Congress' car gift
Next Story