Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാര്‍ലമെന്‍ററി രംഗത്തെ പ്രവർത്തന മികവിന് രമ്യാ ഹരിദാസിന് കെ.കെ.ബാലകൃഷ്ണന്‍ പുരസ്‌കാരം

text_fields
bookmark_border
ഒക്ടോബറില്‍ പുരസ്‌കാരം സമ്മാനിക്കും.
Ramya Haridas
cancel

കോട്ടയം: രമ്യാ ഹരിദാസ് എം.പിക്ക് കെ.കെ.ബാലകൃഷ്ണന്‍ പ്രഥമ പുരസ്‌കാരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്‍റെ പേരില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് രമ്യക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കെ.കെ.ബാലകൃഷ്ണന്റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ അനുസ്മരണ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramya Haridas receives KK Balakrishnan Award for Outstanding Performance as Parliamentarian
Next Story