Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവാതിര ചുവടുവെച്ച്​...

തിരുവാതിര ചുവടുവെച്ച്​ രമ്യ ഹരിദാസ്

text_fields
bookmark_border
Ramya-Haridas
cancel
camera_alt????? ?????????? ??.??? ?????????????? ???????? ?????????????

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വാ​തി​ര ചു​വ​ടു​ക​ൾെ​വ​ച്ച് ര​മ്യ ഹ​രി ​ദാ​സ് എം.​പി. ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ എം.​പി തി​രു​വാ​തി​ര​ക്ക​ളി​ക്ക് മാ​ത്ര​മാ​യി കു​റൂ​ര​മ്മ​യു​ടെ പേ​രി​ൽ വേ​ദി​യു​ണ്ടെ​ന്ന​റി​ഞ്ഞ് അ​ങ്ങോ​ട്ട് വ​രു​ക​യാ​യി​രു​ന്നു. വെ​ങ്കി​ട​ങ്ങ് എ​ൻ.​എ​സ്.​എ​സ് വ​നി​ത സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എം.​പി​യും ചു​വ​ടു​വെ​ച്ച​തോ​ടെ ക​ളി​ക്കാ​ർ​ക്കും ആ​വേ​ശ​മാ​യി.

പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​കും മു​മ്പെ​ത​ന്നെ താ​ൻ ക​ലാ​കാ​രി​യാ​ണെ​ന്ന് ര​മ്യ പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി അം​ഗം മു​ൻ എം.​എ​ൽ.​എ കെ. ​അ​ജി​ത് ഉ​പ​ഹാ​രം ന​ൽ​കി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​പി.​ആ​ർ. വേ​ശാ​ല, കെ.​വി. ഷാ​ജി, പ​ബ്ലി​ക്കേ​ഷ​ൻ മാ​നേ​ജ​ർ കെ. ​ഗീ​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​ത്സ​വ​ക്ക​ഞ്ഞി കു​ടി​ക്കാ​നും എം.​പി​യെ​ത്തി. ന​ട​ൻ വി​നീ​തു​മെ​ത്തി​യി​രു​ന്നു. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്.​വി. ശി​ശി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvathirakerala newsmalayalam newsRamya Haridas MP
News Summary - Ramya Haridas MP Participate Thiruvathira -Kerala News
Next Story