Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രമ്യ ഹരിദാസിന് വീണുപരിക്ക്, ശസ്ത്രക്രിയക്ക് വിധേയയാക്കും
text_fieldsbookmark_border
പാലക്കാട്: ആലത്തൂർ എം.പിയും കോൺഗ്രസ് നേതാവുമായ രമ്യഹരിദാസിന് വീണ് പരിക്കേറ്റു. കാൽവഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും.
കൊല്ലം ഡി.സി.സി പ്രസിഡൻറും മഹിളാ കോൺഗ്രസ് നേതാവുമായി ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. രമ്യ വേഗത്തിൽ സുഖംപ്രാപിച്ച് പൊതുപ്രവർത്തന രംഗത്തേക്ക് തിരികെയെത്താൻ പ്രാർഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Next Story

