Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ. വിജയരാഘവനെതിരെ രമ്യ കോടതിയിൽ
text_fieldsbookmark_border
ആലത്തൂർ: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെതിരെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യിൽ പരാതി നൽകി.
മാർച്ച് 30ന് കോഴിക്കോട്ടും ഏപ്രിൽ ഒന്നിന് പൊന്നാനിയിലും വിജയരാഘവൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തനിക്ക് അപകീർത്തി ഉണ്ടാക്കിയതിനാൽ നടപടി ആവശ്യപ്പെട്ടാണ് ഹരജി.
പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമ്യ പറഞ്ഞു. പൊലീസിന് നൽകിയ പരാതിയിലെ ആവശ്യങ്ങളാണ് സ്വകാര്യ അന്യായത്തിലും ഉള്ളത്.
Next Story
