Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമിത്ത് വധം:  ഒരു...

രമിത്ത് വധം:  ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി  അറസ്റ്റില്‍

text_fields
bookmark_border
രമിത്ത് വധം:  ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി  അറസ്റ്റില്‍
cancel

തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്ചെയ്തു. സി.പി.എം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സായൂജാണ് (28) അറസ്റ്റിലായത്. കോടതി പ്രതിയെ റിമാന്‍ഡ്ചെയ്തു. കൊലയാളിസംഘത്തെ ബൈക്കില്‍ രമിത്തിന്‍െറയടുത്ത് എത്തിച്ചുകൊടുത്തത് സായൂജാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ എട്ടുപേരാണ് അറസ്റ്റിലായത്.  ഒക്ടോബര്‍ 12ന് ലോറിഡ്രൈവറായ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramith murder
News Summary - ramith murder
Next Story