Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമിത്ത് വധം: രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

text_fields
bookmark_border
രമിത്ത് വധം: രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍
cancel
camera_alt???????
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രണ്ട് സി.പി.എം പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി. വേണുഗോപാലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഇരുവരെയും അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യംചെയ്തുവരുകയാണ്. തിരിച്ചറിഞ്ഞ ഒമ്പത് പ്രതികളില്‍പെട്ടവരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ ഹാജരാക്കാമെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ നിര്‍ദേശം തള്ളിയ പൊലീസ് ആസൂത്രിത നീക്കത്തിലാണ് ഇവരെ വലയിലാക്കിയതെന്നറിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ramith murder
Next Story