Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ്​ ​െചന്നിത്തലയുടെ ഭാര്യമാതാവ്​ നിര്യാതയായി

text_fields
bookmark_border
രമേശ്​ ​െചന്നിത്തലയുടെ ഭാര്യമാതാവ്​ നിര്യാതയായി
cancel
തൊടുപുഴ: പ്രതിപക്ഷ നേതാവ്​ രമേശ്​ ​െചന്നിത്തലയുടെ ഭാര്യ അനിത രമേശി​​​െൻറ മാതാവ്​ രാജകുഞ്ഞമ്മ (78) നിര്യാതയായി. പരേതനായ നീലകണ്​ഠൻ കർത്തയുടെ ഭാര്യയാണ്​. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്​കാരം വ്യാഴാഴ്​ച വൈകീട്ട്​ മൂന്നിന് തൊടുപുഴ പടി​ഞ്ഞാറെ കോടിക്കുളം തേക്കനാൽ വീട്ടുവളപ്പിൽ.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh Chennithala's Mother in Law Death News-Kerala News
Next Story