Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ: സർക്കാർ...

ഹാദിയ: സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം –രമേശ് ചെന്നിത്തല 

text_fields
bookmark_border
ഹാദിയ: സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം –രമേശ് ചെന്നിത്തല 
cancel
മ​ല​പ്പു​റം: ഹാ​ദി​യ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ വ്യ​ത്യ​സ്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. തെ​റ്റാ​യ ഈ ​നി​ല​പാ​ടി​ൽ താ​ൻ പ്ര​തി​ഷേ​ധി​ക്കു​ന്നു. ഹാ​ദി​യ​യു​ടേ​ത് പൗ​രാ​വ​കാ​ശ ലം​ഘ​ന​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. കെ.​പി.​സി.​സി പ​ട്ടി​ക​യി​ൽ താ​ൻ സം​തൃ​പ്ത​നാ​ണ്. 283 പേ​രു​ടെ പ​ട്ടി​ക​യാ​ണി​ത്. എ​ല്ലാ ഗ്രൂ​പ്പി​നെ​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. എ.​ഐ.​സി.​സി പ​ട്ടി​ക അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യു​ണ്ട്. ക​ഴി​വു​ള്ള​വ​ർ ഇ​നി​യും പു​റ​ത്തു​ണ്ട്. പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് വ​ന്നാ​ൽ 10 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യും- ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newshuman righthadiyamalayalam news
News Summary - Ramesh Chennithala's comment on Hadiya- Kerala News
Next Story