Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ യാത്ര...

ചെന്നിത്തലയുടെ യാത്ര സ്കൂട്ടറിൽ

text_fields
bookmark_border
ചെന്നിത്തലയുടെ യാത്ര സ്കൂട്ടറിൽ
cancel

കോ​ഴി​ക്കോ​ട്: ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ ഹ​ർ​ത്താ​ലി​ൽ യാ​ത്ര​ക്ക് സ്കൂ​ട്ട​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ്. കോ​ഴി​ക്കോ​ട് ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ​നി​ന്ന്​ കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ലേ​ക്കും തി​രി​ച്ചു​മാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്ത​ത്.

കെ.​യു.​ഡ​ബ്ല്യു.​ജെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഫോ​ട്ടോ വി​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​​െൻറ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യാ​നാ​ണ് ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ​നി​ന്ന്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ടി. ​സി​ദ്ദീ​ഖ് ഓ​ടി​ച്ച സ്കൂ​ട്ട​റി​​െൻറ പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന് ചെ​ന്നി​ത്ത​ല പ്ര​സ്ക്ല​ബി​ലേ​ക്ക് വ​ന്ന​ത്.

ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളു​ടെ പ്ര​ക​ട​നം ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ​മ​യ​ത്ത് യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​നാ​ണ് സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്ത​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsT Siddiquemalayalam newssabarimala harthal
News Summary - Ramesh Chennithala T Siddique Sabarimala Harthal -Kerala News
Next Story