Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എം മണി തുടരണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം- ചെന്നിത്തല
text_fieldsbookmark_border
പാലക്കാട്: വൈദ്യുതി മന്ത്രി സ്ഥാനത്ത് എം.എം മണി തുടരണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ എം.എം.മണി നടത്തിയ പ്രസ്താവന മ്ലേച്ഛമാണ്. ഇടതുപക്ഷ ഭരണം ജനങ്ങൾക്ക് ബാധ്യതയാണെന്നും ആരെ ഉൗളമ്പാറക്ക് വിടണമെന്ന് ജനം തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ രൂക്ഷമായ ഭാഷയിലാണ് വൈദ്യുതി മന്ത്രി എം.എം മണി വിമർശിച്ചത്. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
