Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളി പദ്ധതി...

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല- ചെന്നിത്തല

text_fields
bookmark_border
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല- ചെന്നിത്തല
cancel

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ്​ ഒറ്റക്കെട്ടായാണ്​ പദ്ധതിക്കെതിരെ നിലപാട്​ എടുത്തിരിക്കുന്നത്​. പദ്ധതി നടപ്പാക്കുന്നത്​ സംബന്ധിച്ച്​ പാർട്ടി നിലപാട്​ എം.എം ഹസൻ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

അതേ സമയം, അതിരപ്പിള്ളി പദ്ധതിക്ക്​ അനുകൂലമായ നിലപാട്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ചത്​ നേരത്തെ വിവാദമായിരുന്നു.

അതിരപ്പിള്ളിയിലെ പദ്ധതി പ്രദേശത്ത്​ ട്രാൻസ്​ഫോമറുകൾ സ്ഥാപിച്ചെന്ന്​ വൈദ്യൂതി മന്ത്രി എം.എം മണി നിയമസഭയിൽ അറിയിച്ചതോടെയാണ്​ പദ്ധതി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsopposition leaderathirapalli projectmalayalam news
News Summary - Ramesh chennithala Statement about Athirapalli project-Kerala news
Next Story