Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ്​ ബെഹ്​റയുടെ...

വിജിലൻസ്​ ബെഹ്​റയുടെ കളിപ്പാവ –ചെന്നിത്തല

text_fields
bookmark_border
ramesh-chennithala-21119.jpg
cancel

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ച​ട്ട​വി​രു​ദ്ധ​മാ​യി വി​ജി​ല​ന്‍ സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് നി​യോ​ഗി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. ബെ​ഹ്​​റ​യു​ടെ ക​ളി​പ്പാ​വ​യാ​യി വി​ജി​ല​ൻ​സി​നെ മാ​റ്റി​യെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. യൂ​നി​റ്റു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന​ത് വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​റാ​ണ്. പൊ​ലീ​സ് മേ​ധാ​വി​ത​ന്നെ സ്വ​ന്ത​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ലൂ​ടെ വി​ജി​ല​ന്‍സി​​െൻറ വി​ശ്വാ​സ്യ​ത​യെ​ത​ന്നെ ചോ​ദ്യം ചെ​യ്തെ​ന്ന്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​ജ്ഞാ​നു​വ​ര്‍ത്തി​ക​ളെ​യാ​ണ്​ ബെ​ഹ്​​റ ഇ​ത​ു​പോ​ലെ നി​യോ​ഗി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ തേ​ജോ​വ​ധം ചെ​യ്യാ​നാ​ണ് വി​ജി​ല​ന്‍സ് ശ്ര​മി​ക്കു​ന്ന​ത്. ബെ​ഹ്​​റ ഓ​രോ യൂ​നി​റ്റി​ലും നേ​രി​ട്ട് നി​യ​മി​ച്ച​വ റ​ദ്ദാ​ക്ക​ണം.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സി​​െൻറ ത​ല​പ്പ​ത്ത് വ​ന്‍കൊ​ള്ള ന​ട​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​ര​ക്ഷ​രം പ​റ​യാ​തി​രി​ക്കു​ന്ന​ത് കു​റ്റ​സ​മ്മ​ത​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsbehra
News Summary - Ramesh Chennithala slams Behra - Kerala news
Next Story