Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ സർക്കാറി​െൻറ...

പുതിയ സർക്കാറി​െൻറ അഴിമതികൾ പുറത്തുകൊണ്ടുവരാനും മുന്നിലുണ്ടാകും –ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തി​രു​വ​ന​ന്ത​പു​രം: തെ​റ്റു​ക​ൾ തി​രു​ത്തി കൂ​ടു​ത​ൽ ജ​ന​വി​ശ്വാ​സം ആ​ർ​ജി​ച്ച്​ യു.​ഡി.​എ​ഫ്​ തി​രി​ച്ചു​വ​രു​മെ​ന്നും പു​തി​യ പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ അ​ഴി​മ​തി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ത​ങ്ങ​ൾ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ബ​ജ​റ്റ്​ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത്​ ര​േ​മ​ശ്​ ചെ​ന്നി​ത്ത​ല. പു​തി​യ നി​യ​മ​സ​ഭ​യി​ൽ ചെ​ന്നി​ത്ത​ല​യു​ടെ ആ​ദ്യ​പ്ര​സം​ഗ​മാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ ജ​യ​ത്തി​െൻറ പേ​രി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ചെ​യ്​​തു​കൂ​ട്ടി​യ അ​ഴി​മ​തി​ക​ൾ ക​ഴു​കി​ക്ക​ള​യാ​മെ​ന്ന്​ ക​രു​േ​ത​ണ്ട. അ​ന്ന്​ ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഒ​രു ആ​രോ​പ​ണ​വും ഇ​ല്ലാ​താ​യി​ട്ടി​ല്ല. അ​ഴി​മ​തി​യും ധൂ​ർ​ത്തും കൊ​ള്ള​യു​മാ​യി​രു​ന്നു ഒ​ന്നാം പി​ണ​റാ​യി ഭ​ര​ണ​ത്തി​െൻറ മു​ഖ​മു​ദ്ര. കോ​വി​ഡ്​ ന​ൽ​കി​യ സ​മ്മാ​ന​മാ​ണ്​ തു​ട​ർ​ഭ​ര​ണം. പു​തി​യ സ​ർ​ക്കാ​റി​െൻറ അ​ഴി​മ​തി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും യു.​ഡി.​എ​ഫ്​ മു​ന്നി​ലു​ണ്ടാ​കും- ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaldf
News Summary - ramesh chennithala says he will expose ldf goverment
Next Story