Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു- ചെന്നിത്തല
text_fieldsbookmark_border
പത്തനംതിട്ട: വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്നും സംസ്ഥാനത്തെ ഇന്റലിജന്‍സ് പരാജയപ്പെട്ടതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റി.
ആര്‍.എസ്.എസിനും ബി.ജെപിക്കും മുതലെടുപ്പിനുള്ള അവസരം സര്‍ക്കാർ നിലപാടിലൂടെ ഉണ്ടായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വിഷയത്തില്‍ എടുത്ത വ്യത്യസ്ത നിലപാടും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
