Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി തമ്പടിച്ചിട്ട്​ കാര്യമില്ല -രമേശ്​ ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel
Listen to this Article

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തൃ​ക്കാ​ക്ക​ര​യി​ൽ ത​മ്പ​ടി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​ത് യു.​ഡി.​എ​ഫ് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള വി​ധി​യെ​ഴു​ത്താ​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​​ണ്. കെ.​വി. തോ​മ​സ് പോ​യ​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​വേ​ശം കൂ​ട്ടി​യി​ട്ടേ​യു​ള്ളൂ. പി.​ടി​യോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ മ​തി​പ്പ് തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. തൃ​ക്കാ​ക്ക​ര​ക്കാ​ർ​ക്ക്​ വീ​ണ്ടും വോ​ട്ട്​ ചെ​യ്യാ​ൻ സൗ​ഭാ​ഗ്യ​മെ​ന്ന ത​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​രം​താ​ണ​താ​യി​പ്പോ​യി. കെ-​റെ​യി​ൽ പോ​ലെ​യു​ള്ള പ​ദ്ധ​തി​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​വും.-ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaPinarayi Vijayan
News Summary - Ramesh Chennithala on Pinarayi Vijayan
Next Story