Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധാർമികതയുടെ പേരിലല്ല...

ധാർമികതയുടെ പേരിലല്ല ജലീൽ രാജിവെച്ചത് -രമേശ് ചെന്നിത്തല

text_fields
bookmark_border
ധാർമികതയുടെ പേരിലല്ല ജലീൽ രാജിവെച്ചത് -രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം: മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീൽ രാജിവച്ചതെന്നും ധാര്‍മികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത പ്രസംഗിക്കാന്‍ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലന്‍ പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ധാര്‍മിക ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീല്‍ രാജിവയ്‌ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalakt jaleel
News Summary - Ramesh Chennithala, KT Jaleel
Next Story