Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറി നിൽക്കാമെന്ന കോടിയേരിയുടെ നിലപാട് നാടകം -ചെന്നിത്തല

text_fields
bookmark_border
  • രാജു നാരായണസ്വാമിയെ പിരിച്ചു വിടരുത്
  • വ്യവസായിയുടെ ആത്മഹത്യയിൽ ഒന്നാം പ്രതി ആന്തൂർ നഗരസഭ ചെയർപേഴ്ൺ
chennithala
cancel

കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് നാടകമാ ണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് ജീർണത ബാധിച്ചു കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്ത പ്രവാസ ി വ്യവസായി സാജന്‍റെ വീട് നാളെ സന്ദർശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ആന്തൂർ നഗരസഭ ചെയർപേഴ്ൺ ആണ്. ആദ്യം നടപടി സ്വീകരിക്കേണ്ടത് പി.കെ ശ്യാമളക്കെതിരെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

രാജു നാരായണസ്വാമിയെ പിരിച്ചു വിടാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചേർന്ന് ഒരു സത്യസന്ധനെ പുറത്താക്കാൻ ശ്രമിക്കുന്നു. നാരായണസ്വാമിയുടെ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramesh Chennithala kodiyeri Balakrishnan Binoy Kodiyeri -Kerala News
Next Story