Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം- ചെന്നിത്തല
text_fieldsbookmark_border
കോഴിക്കോട്: മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം തന്നെയാണെന്നും രാജ്യസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണി നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത
കീഴാറ്റൂരിൽ സി.പി.എം നടത്തുന്ന ബദല്‍ സമരം അംഗീകരിക്കാനാവില്ല. സി.പി.എമ്മിെൻറ അസഹിഷ്ണുതയാണ് ഇതിലൂടെ കാണാനാകുന്നത്. വയൽക്കിളികളുടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
