Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതപാൽ ബാലറ്റ്​...

തപാൽ ബാലറ്റ്​ ക്രമക്കേട്​: ചെന്നിത്തലയുടെ ഹരജി ഹൈകോടതിയിൽ

text_fields
bookmark_border
chennithala
cancel
കൊ​ച്ചി: പൊ​ലീ​സു​കാ​രു​ടെ ത​പാ​ൽ ബാ​ല​റ്റി​ൽ ക്ര​മ​ക്കേ​ട്​ കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ ​ടി​യും സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​ മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര​ജി.

സ​ർ​ക്കാ​ർ ത​ല​പ്പ​ത്തെ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര ം ഭ​ര​ണ അ​നു​കൂ​ല പൊ​ലീ​സ്​ അ​സോ​സി​യേ​ഷ​​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യാ​പ​ക​മാ​യി ത​പാ​ൽ ബാ​ല​റ്റ്​ കൈ​ക്ക​ലാ​ക്കി ഭ​ര​ണ​ക​ക്ഷി​ക്ക്​ അ​നു​കൂ​ല​മാ​യി വോ​ട്ട്​ രേ​ഖ​​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ ഹ​ര​ജി. തെ​ര​ഞ്ഞെ​ടു​പ്പ്​ ​ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സു​കാ​രു​ടെ ​ത​പാ​ൽ ബാ​ല​റ്റ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​വ​ശ​മാ​ക്കി​യ​ശേ​ഷം വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ എ.​ഡി.​ജി.​പി ഡി.​ജി.​പി​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.​ ഇ​തി​ൽ തു​ട​ർ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി ​ശി​പാ​ർ​ശ ചെ​യ്​​തും റി​പ്പോ​ർ​ട്ട്​ ഡി.​ജി.​പി മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​ക്ക് കൈ​മാ​റി.​

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​പാ​ൽ ബാ​ല​റ്റ്​ ക്ര​മ​ക്കേ​ട്​ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. നേ​രി​​ട്ടോ അ​ല്ലാ​തെ​യോ ക്ര​മ​ക്കേ​ടി​ൽ പ​ങ്കാ​ളി​യാ​യ​വ​ർ​ക്കെ​തി​രെ​യെ​ല്ലാം ക്രി​മി​ന​ൽ ന​ട​പ​ടി തു​ട​ങ്ങ​ണം. ഹ​ര​ജി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ച്ചേ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalahigh court
News Summary - ramesh chennithala high court
Next Story