Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തല ഉപഹരജി

ചെന്നിത്തല ഉപഹരജി നൽകി

text_fields
bookmark_border
ചെന്നിത്തല ഉപഹരജി നൽകി
cancel

കൊ​ച്ചി: പൊ​ലീ​സ് മു​ഖേ​ന ശേ​ഖ​രി​ച്ച കോ​വി​ഡ് ബാ​ധി​ത​രു​ടെ ഫോ​ൺ കാ​ൾ വി​വ​ര​ങ്ങ​ൾ ഹൈ​കോ​ട​തി വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഉ​പ​ഹ​ര​ജി.

ഫോ​ൺ കാ​ൾ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഡി.​ജി.​പി​യു​ടെ ഉ​ത്ത​ര​വ് വ​ന്ന ശേ​ഷം ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളെ​ല്ലാം മു​ദ്ര​വെ​ച്ച ക​വ​റി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് ൈഹ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഉ​പ​ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഫോ​ൺ കാ​ൾ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​തി​നെ​തി​രെ ത​െൻറ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​നാ​ണ് ഉ​പ​ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithala
News Summary - Ramesh Chennithala Files Plea
Next Story