Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആര്‍. ബിന്ദുവിനെതിരെ ലോകായുക്തയില്‍ രമേശ് ചെന്നിത്തലയുടെ പരാതി
text_fieldsbookmark_border
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തക്ക് പരാതി നല്‍കി. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി കത്തെഴുതിയതിനെതിരെയാണ് പരാതി.
മന്ത്രിയുടെ കത്ത് അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവുമാണെന്ന് പരാതിയില്‍ പറയുന്നു. മന്ത്രിയെ അയോഗ്യയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാറിന്റെയും മന്ത്രിയുടെയും വിശദീകരണം ലോകായുക്ത തേടിയിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

