Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറ്റ് വിതച്ച്...

കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന്​ രമേശ് ചെന്നിത്തല

text_fields
bookmark_border
കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുതെന്ന്​ രമേശ് ചെന്നിത്തല
cancel

കോ​വ​ളം: വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ കൊ​ല​പാ​ത​ക​ത്തി​െൻറ പേ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും പാ​ർ​ട്ടി ഒാ​ഫി​സു​ക​ളു​ടെ​യും നേ​രെ ന​ട​ക്കു​ന്ന വ്യാ​പ​ക ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ണി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​േ​ദ​ശം ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കാ​റ്റ് വി​ത​ച്ച് കൊ​ടു​ങ്കാ​റ്റ് കൊ​യ്യ​രു​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ഹാ​ത്മ അ​യ്യ​ന്‍കാ​ളി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി വെ​ങ്ങാ​നൂ​രി​ലെ അ​യ്യ​ൻ​കാ​ളി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു കൊ​ല​പാ​ത​ക​ത്തെ​യും ത​ങ്ങ​ൾ ന്യാ​യീ​ക​രി​ക്കു​ക​യി​ല്ല. ഈ ​കൊ​ല​പാ​ത​ക​ത്തെ​യും അ​പ​ല​പി​ക്കു​ന്നു. ഒ​രു കു​റ്റ​വാ​ളി​യെ​യും ത​ങ്ങ​ൾ സം​ര​ക്ഷി​ക്കി​ല്ല. പൊ​ലീ​സ് കു​റ്റ​ക്കാ​രെ പി​ടി​കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം.

ഏ​ത് സം​ഭ​വം നാ​ട്ടി​ലു​ണ്ടാ​യാ​ലും ര​ക്ത​സാ​ക്ഷി​ക​ളെ തേ​ടു​ന്ന പാ​ർ​ട്ടി​യാ​ണ് സി.​പി.​എം. ഭ​ര​ണ​ത്തി​െൻറ ത​ണ​ലി​ൽ പൊ​ലീ​സി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് ഇ​തൊ​ക്കെ ന​ട​ക്കു​ന്ന​​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongressvenjaramood murder
Next Story