Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സമരത്തോട് സർക്കാറിന് അലർജിയില്ല, പന്തൽ പൊളിച്ചത് സുപ്രീംകോടതി നിർദേശപ്രകാരം’; പൊലീസ് നടപടിയിൽ രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel
camera_alt

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയതിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് സമരപ്പന്തൽ പൊളിച്ചു നീക്കിയതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സമരപ്പന്തൽ പൊളിച്ചുമാറ്റാനാവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെന്ന് കന്‍റോൺമെന്‍റ് പൊലീസ് വിശദീകരണം നൽകിയിരുന്നു. ഇതിന് സമരക്കാർ തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പൊലീസ് നടപടിയുണ്ടായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story