Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണം; അനുമതിയില്ലാതെ 145 വാഹനങ്ങൾ വാങ്ങി -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസിനെതിരെ പുതിയ അഭിമതി ആരോപണവുമായി പ്രതിപക്ഷം. സർക്കാർ അനുമതിയില്ലാതെ ഡി.ജി.പി 145 വാഹനങ്ങൾ വ ാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 30 മൾട്ടി മീഡിയ പ്രൊജക്ടറുകളും അനുമതിയില്ലാതെ വാങ്ങിയെന്നും ഇത് പിന്നീട് സർക്കാർ റെഗുലറൈസ് ചെയ്തെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സി.എ.ജി രേഖകൾ ചോർന്നത് അന്വേഷിക്കട്ടെ. കൂടുതൽ രേഖകൾ ഇനിയും പുറത്തുവിടും. പൊലീസിലെ അഴിമതിയെക്കുറിച്ച് സർക്കാർ അന്വേഷിക്കുന്നില്ല.
പ്രതിപക്ഷ നേതാവിന്‍റെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തുന്നുവെന്നും സർക്കാർ നടപടി ഫാസിസമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story
