Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി പ്രസ്താവന...

മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച്​ മാപ്പുപറയണം –ചെന്നിത്തല

text_fields
bookmark_border
മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച്​ മാപ്പുപറയണം –ചെന്നിത്തല
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ​ത്തി​െ​ന​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ല്‍ മ​ത​തീ​വ് ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന്​ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ അ​നാ​വ​ശ്യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച ്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഉ​പ​നേ​താ​വ്​ എം.​കെ. മു​നീ​റും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ നേ​രി​ടു​ന്ന​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​യു​ധ​മാ​ക്കി മാ​റ്റി​യ​ത്​ മു​ഖ്യ​മ​​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യാ​ണ്. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തെ ത​ക​ര്‍ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ഖ്യ​മ​ന്ത്രി ആ​യു​ധം ന​ല്‍കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളെ​ല്ലാം തീ​വ്ര​വാ​ദി​ക​ളു​ടേ​താ​യി​രു​െ​ന്ന​ന്ന്​ വ​രു​ത്തി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഒ​രു പ്ര​സ​ക്​​തി​യു​മി​ല്ലാ​ത്ത എ​സ്.​ഡി.​പി.​െ​എ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന നി​ല​യി​ലാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ച്ച​തെ​ന്ന്​ മു​നീ​ർ കു​റ്റ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - ramesh chennithala against pinarayi vijayan-kerala news
Next Story