Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2017 4:01 PM IST Updated On
date_range 12 Nov 2017 4:01 PM ISTനിയമം നിയമത്തിെൻറ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് ചെന്നിത്തല
text_fieldsbookmark_border
camera_alt???? ??????? ?????? ???????????? ?????? ????? ?????? ???? ????????????? ???????? ???????? ??????? ????? ?????????? (???????????)
മലപ്പുറം: കേരളത്തിൽ നിയമം നിയമത്തിെൻറ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൈയേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര^സംസ്ഥാന സർക്കാറുകളോടുള്ള പ്രതിഷേധം മൂലം നിരവധി പേരാണ് യു.ഡി.എഫ് പടയൊരുക്കത്തിൽ അണിചേരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
