Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ഹർത്താലിനെ...

സർക്കാർ ഹർത്താലിനെ തകർക്കാൻ ശ്രമിക്കുന്നു -ചെന്നിത്തല

text_fields
bookmark_border
സർക്കാർ ഹർത്താലിനെ തകർക്കാൻ ശ്രമിക്കുന്നു -ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: ദ​ലിത് സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​നെ ത​ക​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്രമിക്കുന്നതെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഹ​ർ​ത്താ​ലി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ു. ഈ സർക്കാർ ദലിത് വിരുദ്ധമാണ്. എം ഗീതാനന്ദനെ അറസ്റ്റ് ചെയതതിൽ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

പ​ട്ടി​ക​ജാ​തി/ വ​ർ​ഗ പീ​ഡ​ന നി​യ​മം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​വ​ർ​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ല. നി​യ​മം ഇ​ല്ലാ​താ​യാ​ൽ ഇ​തി​ന്‍റെ ആ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 

ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തത് തരം താണ നടപടിയാണെന്നും ഗീതാനന്ദനെ അടക്കം ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തവരെ വിട്ടയക്കണ​െമന്നും എ.കെ.ആന്റണി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsDalit hartal
News Summary - Ramesh Chennithala Against on Kerala Govt Hartal-Kerala News
Next Story