Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ റിപ്പോർട്ട്: മുന്നണിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: ചെന്നിത്തല

text_fields
bookmark_border
സോളാർ റിപ്പോർട്ട്: മുന്നണിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: ചെന്നിത്തല
cancel

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിന്‍റെ പേരിൽ യുഡി.എഫിനെ തകർക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ആര് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സഭ കഴിയുമ്പോൾ കാണാം. കേസെടുക്കുമെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ പുറകോട്ട് പോയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

തോമസ് ചാണ്ടിയെ മന്ത്രിയായി നടക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramesh Chennithala about Solar commission report-Kerala news
Next Story