Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സ്...

നവകേരള സദസ്സ് പൗരപ്രമുഖ ബൂർഷ്വാസികൾക്കുള്ള സൽക്കാര പാർട്ടി –രമേശ് ചെന്നിത്തല

text_fields
bookmark_border
എലത്തൂർ നിയോജക മണ്ഡലം യു.ഡി.എഫ് വിചാരണ സദസ്സ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
cancel
camera_alt

എലത്തൂർ നിയോജക മണ്ഡലം യു.ഡി.എഫ് വിചാരണ സദസ്സ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

ക​ക്കോ​ടി: ന​വ​കേ​ര​ള സ​ദ​സ്സ് പൗ​ര​പ്ര​മു​ഖ ബൂ​ർ​ഷ്വാ​സി​ക​ൾ​ക്കു​ള്ള സ​ൽ​ക്കാ​ര പാ​ർ​ട്ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ക്കോ​ടി​യി​ൽ എ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് വി​ചാ​ര​ണ സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2024ൽ ​ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് 20 സീ​റ്റി​ൽ 20 ഉം ​നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തെ സ​ർ​ക്കാ​ർ ക​ട്ടു മു​ടി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ഇ​തു​പോ​ലെ അ​ഴി​മ​തി ന​ട​ത്തി​യ മ​റ്റൊ​രു സ​ർ​ക്കാ​ർ വേ​റെ​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് എ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​ദീ​പ്കു​മാ​ർ കു​റ്റ​പ​ത്രം വാ​യി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ കു​മാ​ർ, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം, ഒ.​പി. ന​സീ​ർ, നി​ജേ​ഷ് അ​ര​വി​ന്ദ്, ഗൗ​രി പു​തി​യോ​ത്ത്, ടി.​കെ. രാ​ജേ​ന്ദ്ര​ൻ, കെ.​പി. ബാ​ബു, ജാ​ഫ​ർ സാ​ദി​ഖ്, നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, കെ. ​ശ്രീ​ജി​ത്ത്, സ​നൂ​ജ് കു​രു​വ​ട്ടൂ​ർ, ഫൈ​സ​ൽ ക​ല്ലാ​ട്, പി. ​അ​ശോ​ക​ൻ, പി.​പി. നൗ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ വി.​എം. മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും എ​ല​ത്തൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​റോ​ട്ടി​ൽ കി​ഷോ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaUDFNava Kerala Sadas
News Summary - ramesh chennithala about navakerala sadas
Next Story