Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.ജി റിപ്പോർട്ട്:...

സി.എ.ജി റിപ്പോർട്ട്: ബെഹ്​റയെ മാറ്റിനിർത്തണം; സി.ബി.ഐ അന്വേഷിക്കണം -ചെന്നിത്തല

text_fields
bookmark_border
സി.എ.ജി റിപ്പോർട്ട്: ബെഹ്​റയെ മാറ്റിനിർത്തണം; സി.ബി.ഐ അന്വേഷിക്കണം -ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​ജി.​പി ലോ​ക്നാ​ഥ് െബ​ഹ്‌​റ​യു​ടെ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും എ​ൻ.​െ​എ.​എ​യു ം സി.​ബി.​ഐ​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത ്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പി.​ടി. തോ​മ​സ് നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ സി.​എ.​ജി ശ​രി​െ ​വ​ച്ചു. എ.​ആ​ര്‍ ക്യാ​മ്പി​ല്‍നി​ന്ന് ഒ​രു മി​നി​റ്റി​നു​ള്ളി​ല്‍ 600ല​ധി​കം ബു​ള്ള​റ്റു​ക​ള്‍ ഫ​യ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന റൈ​ഫി​ളു​ക​ള്‍ കാ​ണാ​താ​യ സം​ഭ​വം അ​തി​ഗൗ​ര​വ​മു​ള്ള​താ​ണ്. ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഈ ​സം​ഭ​വം എ​ന്‍.​ഐ.​എ ത​ന്നെ അ​ന്വേ​ഷി​ക്ക​ണം.

സി.​എ.​ജി ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണം. ​െബ​ഹ്റ​യെ ഡി.​ജി.​പി സ്ഥാ​ന​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​നി​ര്‍ത്ത​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി​യു​ടെ ചെ​റി​യൊ​രു അം​ശം മാ​ത്ര​മാ​ണ് ഇ​തെ​ന്ന് പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.

മാ​വോ​വാ​ദി​ ഭീ​ഷ​ണി​യു​ടെ പേ​രി​ല്‍ കി​ട്ടി​യെ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ​ണം എ​ന്തി​ന് ചെ​ല​വ​ഴി​ച്ചു എ​ന്ന ത​​െൻറ ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ത​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithaladgpkerala newscag
News Summary - ramesh chennithala about cag report-kerala news
Next Story