Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമായണ മാസാചരണം രാഷ്​ട്രീയ പാർട്ടികളുടെ ചുമതലയല്ല - വി.എം സുധീരൻ

text_fields
bookmark_border
രാമായണ മാസാചരണം രാഷ്​ട്രീയ പാർട്ടികളുടെ ചുമതലയല്ല - വി.എം സുധീരൻ
cancel

തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്​ട്രീയ പാർട്ടികളുടെ ചുമതലയല്ലെന്ന്​ വി.എം സുധീരൻ. രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ സി.പി.എം പിൻമാറണം. വിശ്വാസം വ്യക്​തി താത്​പര്യമാണ്​. അത്​ വ്യക്​തികൾക്ക്​ വിട്ടുകൊടുക്കണമെന്നും സുധീരൻ പറഞ്ഞു. 

സി.പി.എമ്മി​​​െൻറ ഇപ്പോഴ​െത്ത നിലപാടുകൾ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്​. വിഷയത്തിൽ സി.പി.എം നിലപാട്​ തിരുത്തണ​മെന്നും സുധീരൻ വ്യക്​തമാക്കി.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramayana Month Celebration is Not Political parties Duty, VM Sudheeran - Kerala News
Next Story