Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരകാണാക്കടലിൽ...

കരകാണാക്കടലിൽ വ്രതത്തി​െൻറ കുളിർമ

text_fields
bookmark_border
കരകാണാക്കടലിൽ വ്രതത്തി​െൻറ കുളിർമ
cancel

ചാ​ലി​യം: റ​മ​ദാ​ൻ വ്ര​ത പു​ണ്യം ചോ​രാ​തെ ക​ട​ലി​​​െൻറ മ​ക്ക​ളും. കാ​ഠി​ന്യ​മേ​റി​യ പ​ണി​യാ​ണെ​ങ്കി​ലും മ​ന​ക്ക​രു​ത്തു​മാ​യി നോ​മ്പ്​ നോ​ൽ​ക്കു​ക​യാ​ണി​വ​ർ. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ക​ട​ൽ​പ്പ​ണി കു​റെ​യൊ​ക്കെ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ, ഇ​ന്നും മ​ത്സ്യ​ബ​ന്ധ​നം ശാ​രീ​രി​കാ​ധ്വാ​നം കൂ​ടി​യ തൊ​ഴി​ലാ​ണ്. ബോ​ട്ടു​ക​ളി​ൽ മേ​ൽ​ക്കൂ​ര​യു​ണ്ടെ​ങ്കി​ലും വ​ള്ള​ക്കാ​ർ മ​ഴ​യും വെ​യി​ലും കൊ​ള്ളു​ക​ത​ന്നെ വേ​ണം.

 മുസ്​ലിംകളായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റി​യ പ​ങ്കും നോ​മ്പെ​ടു​ത്തു​ത​ന്നെ​യാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. പ​ഴ​യ കാ​ല​ത്ത് പ​ണി​യു​ള്ള ദി​വ​സം നോ​മ്പൊ​ഴി​വാ​ക്കി പി​ന്നീ​ട് നോ​റ്റ് വീ​ട്ടു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ, പു​തി​യ ത​ല​മു​റ​ക്ക് നോ​മ്പെ​ടു​ത്തു​ത​ന്നെ ക​ട​ലി​ൽ പോ​കാ​നാ​ണ് താ​ൽ​പ​ര്യം. ക​ര​യി​ലെ​ത്തി നോ​മ്പ് തു​റ​ക്കാ​ൻ പാ​ക​ത്തി​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​രാ​ണേ​റെ. അ​ത്താ​ഴം ക​ഴി​ഞ്ഞ് സു​ബ്ഹി ന​മ​സ്ക​രി​ച്ച് പോ​യി വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തും.

അ​ഥ​വാ വൈ​കി​യാ​ൽ നോ​മ്പു​തു​റ​ക്കാ​നു​ള്ള കാ​ര​ക്ക​യും വെ​ള്ള​വും ക​രു​തി​യി​ട്ടു​ണ്ടാ​കും. ഉ​ച്ച​ക്കു ശേ​ഷം പോ​കു​ന്ന​വ​ർ നോ​മ്പു​തു​റ​ക്കാ​ൻ പ​ഴ​വ​ർ​ഗ​ങ്ങ​ളും ചെ​റു​ക​ടി​ക​ളു​മാ​യാ​ണ് പോ​വു​ക. അ​ത്താ​ഴം വ​ള്ള​ങ്ങ​ളി​ൽ ത​യാ​റാ​ക്കി ക​ഴി​ക്കും. വെ​ള്ള​ത്തി​ലി​റ​ങ്ങു​മ്പോ​ഴും മ​റ്റും ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തെ സൂ​ക്ഷി​ക്കും. പ​രി​ഷ്ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ്വാ​ധീ​ന​വും മ​ത വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റി​വ് നേ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും വ​ന്ന​തോ​ടെ റ​മ​ദാ​ൻ നോ​മ്പ് ആ ​മാ​സം​ത​ന്നെ നോ​ൽ​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യാ​ണ്​ എ​ല്ലാ​യി​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenramadan fastingchaliyam port
News Summary - ramadan fasting of fishermen in chaliyam port
Next Story