Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പിറവി അറിയിക്കണം

text_fields
bookmark_border
ramadan
cancel
Listen to this Article

കോഴിക്കോട്: ഏപ്രില്‍ രണ്ട് ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും ദര്‍ശിച്ചാല്‍ 9048542456, 0495 4019437 നമ്പറുകളിൽ വിവരമറിയിക്കണമെന്നും വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി അറിയിച്ചു.

കോഴിക്കോട്: ശനിയാഴ്ച ശഅ്ബാന്‍ 29ന് റമദാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (94471 73443) സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149, 9496154149), നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.

റമദാൻ ഒന്ന് ഞായറാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ശഅബാൻ 30, പൂർത്തിയാക്കി റമദാൻ ഒന്ന് (വ്രതാരംഭം) ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്‌ മദനി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramadan fasting begins
Next Story