Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം

text_fields
bookmark_border
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ വ്രതാരംഭം
cancel

കോഴിക്കോട്: വിശ്വാസികൾക്ക് ഇനി വ്രത വിശുദ്ധിയുടെ രാപ്പകലുകൾ. മാസപ്പിറവി ദൃശ്യമായതിനാൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ തിങ്കളാഴ്ച റമദാൻ തുടങ്ങിയിരുന്നു. ഒമാനിൽ ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramadan begins tomorrow in Kerala
Next Story