Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്നീർശെൽവത്തെ കേരള...

പന്നീർശെൽവത്തെ കേരള മുഖ്യമന്ത്രിയാക്കി കേന്ദ്രമന്ത്രി​ രാം വിലാസ്​ പാസ്വാൻ

text_fields
bookmark_border
പന്നീർശെൽവത്തെ കേരള മുഖ്യമന്ത്രിയാക്കി കേന്ദ്രമന്ത്രി​ രാം വിലാസ്​ പാസ്വാൻ
cancel

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി ഒ. പന്നീർശെൽവത്തെ കേരള മുഖ്യമ​ന്ത്രിയാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ്​ പാസ്വാ​​െൻറ ട്വീറ്റ്​. കേരള മുഖ്യമന്ത്രി ഒ. പന്നീർശെൽവവും സംഘവുമായി ഡൽഹി ജൻപഥിലെ ത​​െൻറ വസതിയിൽ കൂടിക്കാഴ്​ച നടത്തിയെന്നാണ്​ പാസ്വാൻ ട്വീറ്റ്​ ചെയ്​തത്​. അബദ്ധം തിരിച്ചറിഞ്ഞത​ിനെ തുടർന്ന്​ മന്ത്രി ട്വീറ്റ്​ പിൻവലിച്ചിട്ടുണ്ട്​.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കേരളത്തി​​െൻറ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്​ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായും ഇക്കാര്യം ആവശ്യപ്പെട്ട്​ രാംവിലാസ്​ പാസ്വാനെ കണ്ടിരുന്നതായും അറിയിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram vilas paswan
News Summary - ram vilas paswan said kerala chief minister is panneerselvam
Next Story