Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ: സ്ഥാനാർഥികൾ ...

രാജ്യസഭ: സ്ഥാനാർഥികൾ  ഇന്ന്​ പത്രിക നൽകും 

text_fields
bookmark_border
രാജ്യസഭ: സ്ഥാനാർഥികൾ  ഇന്ന്​ പത്രിക നൽകും 
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്​​ച പ​ത്രി​ക ന​ൽ​കും. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സി.​പി.​എ​മ്മി​​​െൻറ എ​ള​മ​രം ക​രീ​മും സി.​പി.​െ​എ​യു​ടെ ബി​നോ​യ്​ വി​ശ്വ​വും രാ​വി​ലെ 11ന്​​ ​നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക്​ പ​ത്രി​ക ന​ൽ​കും. യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി കേ​ര​ള കോ​ൺ​ഗ്ര​സി​െ​ല ജോ​സ്​ കെ. ​മാ​ണി 12നും ​പ​ത്രി​ക ന​ൽ​കും.

ഇ​ന്നാ​ണ്​ പ​ത്രി​ക ന​ൽ​കേ​ണ്ട അ​വ​സാ​ന ദി​വ​സം. എ​ൽ.​ഡി.​എ​ഫി​ന്​ ര​ണ്ടു​പേ​രെ​യും യു.​ഡി.​എ​ഫി​ന്​ ഒ​രാ​ളെ​യും വി​ജ​യി​പ്പി​ക്കാം. നാ​ലാ​മ​ത്​ പ​ത്രി​ക​യി​ല്ലെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ മൂ​ന്നു​പേ​രു​ടെ​യും വി​ജ​യം ഉ​റ​പ്പാ​വും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRajya SabhaRajya Sabha seatmalayalam newsNonminations
News Summary - Rajyasabha Election Nomination-Kerala News
Next Story