Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലെ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

text_fields
bookmark_border
election commision
cancel

ന്യൂഡൽഹി: കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. നിയമ മന്ത്രാലയത്തി​ന്‍റെ നിർദേശ പ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടി. ബുധനാഴ്ച തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറക്കേണ്ടതായിരുന്നു.

തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിന്‍റെ കാരണം വിശദീകരിച്ചിട്ടില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കുകയാണ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rajyasabha election freezed
Next Story