Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ സീറ്റ്: അഡ്വ....

രാജ്യസഭ സീറ്റ്: അഡ്വ. കെ. ജയന്ത്​ രാജിവെച്ചു 

text_fields
bookmark_border
രാജ്യസഭ സീറ്റ്: അഡ്വ. കെ. ജയന്ത്​ രാജിവെച്ചു 
cancel

കോഴിക്കോട്​: കോൺഗ്രസി​െൻ​റ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന്​ നൽകാനുള്ള നേതൃത്വത്തി​​​െൻറ തീരുമാനത്തിൽ പ്രതിഷേധിച്ച്​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. ഘടകകക്ഷികൾക്കു മുന്നിൽ മുട്ടിലിഴയുന്ന തീരുമാനമാണ്​ കോൺഗ്രസ്​ നേതൃത്വം സ്വീകരിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. രാജി കെ.പി.സി.സി പ്രസിഡൻറിന്​ അയച്ചിട്ടുണ്ട്​. ​പാർട്ടിയിൽ തുടരുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsRajya Sabha seatmalayalam newsAdv. K. Jayanth
News Summary - rajya sabha Seat: Adv. K. Jayanth Resigned -Kerala News
Next Story