Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ: മുസ്​ലിം...

രാജ്യസഭ: മുസ്​ലിം സമുദായത്തെ പരിഗണിക്കണം -ജമാഅത്ത് കൗൺസിൽ

text_fields
bookmark_border
രാജ്യസഭ: മുസ്​ലിം സമുദായത്തെ പരിഗണിക്കണം -ജമാഅത്ത് കൗൺസിൽ
cancel

ആലപ്പുഴ: രാജ്യസഭ ഒഴിവുകളിലേക്ക് ഇരുമുന്നണികളും മുസ്​ലിം സമുദായത്തിൽപെട്ടവരെ പരിഗണിക്കണമെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളപ്പിറവിക്ക് ശേഷം സി.പി.എം രാജ്യസഭയിലേക്ക് ഇന്നേവരെ മുസ്​ലിം പ്രതിനിധിയെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു തവണയായി രാജ്യസഭാംഗമായ പി.ജെ. കുര്യനെ വീണ്ടും പരിഗണിക്കാനുള്ള നീക്കം അപലപനീയമാണ്. സമുദായ പ്രാതിനിധ്യത്തിന്​ മുസ്​ലിം പണ്ഡിത സംഘടനകളും പ്രസ്ഥാനങ്ങളും പ്രതികരിക്കണം. ഇല്ലെങ്കിൽ വോട്ടിലൂടെ തങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Rajya Sabha Election Kerala -Kerala News
Next Story