Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ‍്യറാണിയിൽ ജനറൽ...

രാജ‍്യറാണിയിൽ ജനറൽ കോച്ചുകൾ അനുവദിച്ചു

text_fields
bookmark_border
രാജ‍്യറാണിയിൽ ജനറൽ കോച്ചുകൾ അനുവദിച്ചു
cancel

നി​ല​മ്പൂ​ർ: രാ​ജ്യ​റാ​ണി എ​ക്സ്​​പ്ര​സി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി സ​ർ​വി​സോ​ടെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മെ​ന്‍റ് തു​ട​ങ്ങി. സ്ത്രീ​ക​ൾ​ക്കു​ൾ​പ്പെ​ടെ നാ​ല്​ ജ​ന​റ​ൽ കോ​ച്ചു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.

എ​ട്ട്​ സ്ലീ​പ്പ​ർ, ര​ണ്ട്​ എ.​സി എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ കോ​ച്ചു​ക​ൾ. നി​ല​മ്പൂ​ർ, വാ​ണി​യ​മ്പ​ലം, അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ത്തു​ന്ന വി​ധ​ത്തി​ൽ സ​ർ​വി​സ് ക്ര​മീ​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് രാ​ത്രി 8.45ന് ​നി​ല​മ്പൂ​രി​ലേ​ക്കും നി​ല​മ്പൂ​രി​ൽ​നി​ന്ന്​ രാ​ത്രി 9.30ന്​ ​കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​മാ​ണ് രാ​ജ‍്യ​റാ​ണി സ​ർ​വി​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajya rani expressgeneral coachesgeneral class coaches
News Summary - rajya rani express general class coaches
Next Story